വായിക്കുന്നവരുടെ കൂട്ടത്തിലിരിക്കുന്നതാണ് ഭൂമിയിലെ ഏറ്റവും മനോഹരമായ സമയം. ഉപാധികളില്ലാതെ സ്നേഹിക്കാൻ ഒരു തുറന്ന വായനക്കാരനെ കഴിയൂ. ഒരു പുസ്തകം വായിക്കുന്നതു പോലെ അയാൾ നിങ്ങളെ വായിക്കും... നിങ്ങളുടെ ഓരോ ശ്വാസത്തിലേയും മിടുപ്പിലേയും വികാരങ്ങളെ ഏറ്റവും ശ്രദ്ധയോടെ തിരിച്ചറിയും. അതുകൊണ്ട് പ്രണയിക്കുമ്പോൾ നന്നായി പുസ്തകം വായിക്കുന്ന ആളാണോ എന്ന് തീർച്ചപ്പെടുത്തണം. - (ഗ്രന്ഥശാലയിലെ കാമുകർ)
-Jibu Kochuchira
Select a background
More quotes by Jibu Kochuchira
Popular Authors
A curated listing of popular authors.