2 Quotes by സുഭാഷ് ചന്ദ്രൻ
- Author സുഭാഷ് ചന്ദ്രൻ
-
Quote
നിന്നെ പ്രണയിക്കാൻ ഞാൻ നിശബ്ദത തിരഞ്ഞെടുക്കുന്നു ; കാരണം നിശബ്ദതയിൽ നിൻറെ നിഷേധം കേൾക്കില്ല. നിന്നെ പ്രണയിക്കാൻ ഞാൻ ഏകാന്തത തിരഞ്ഞെടുക്കുന്നു; കാരണം ഏകാന്തതയിൽ ഞാൻ അല്ലാതെ നിനക്ക് മറ്റൊരു ഉടയോൻ ഇല്ല. നിന്നെ ആരാധിക്കാൻ ഞാൻ ദൂരം തിരഞ്ഞെടുക്കുന്നു; കാരണം ദൂരം എൻറെ വേദനയെ ദൂരീകരിക്കുന്നു. നിന്നെ ചുംബിക്കാൻ ഞാൻ കാറ്റിനെ തിരഞ്ഞെടുക്കുന്നു; കാരണം കാറ്റ് എൻറെ ചുണ്ടുകളെക്കാൾ ലോലം ആകുന്നു. നിന്നെ പുണരാൻ ഞാൻ സ്വപ്നത്തെ തിരഞ്ഞെടുക്കുന്നു; കാരണം എൻറെ സ്വപ്നങ്ങളിൽ നീ അവസാനിക്കുന്നതേയില്ല.
- Tags
- Share
- Author സുഭാഷ് ചന്ദ്രൻ
-
Quote
ചെകുത്താൻ അവന്റെ മനോസാദൃശ്യത്തിൽ മനുഷ്യനെ സൃഷ്ടിച്ചു; മനുഷ്യൻ അവന്റെ രൂപസാദൃശ്യത്തിൽ ദൈവത്തെയും.
- Tags
- Share