39 Quotes About Malayalam
- Author Fr.Boby Jose Kattikad
-
Quote
വ്യക്ഷം മനുഷ്യനോട് സങ്കടപ്പെട്ടു: എത്രയോ വർഷങ്ങളായി എത്രയോ ചില്ലവെട്ടി എത്ര കുരിശുകൾ നിങ്ങൾ ഞങ്ങളിൽ നിന്ന് രൂപപ്പെടുത്തി, എന്നിട്ടും ഇനിയും നിങ്ങളിൽ നിന്നൊരു ക്രിസ്തു ഉണ്ടാകാഞ്ഞതന്തെ?
- Tags
- Share
- Author Fr.Boby Jose Kattikad
-
Quote
സങ്കടങ്ങളുടെ ഗേത്സമെനിയില്‍ ഓരോരുത്തരും എന്നും ഒറ്റയ്ക്കായിരുന്നു.ദുഖങ്ങളെ സൌഹൃദങ്ങള്‍ കൊണ്ട് നേരിടാനയെക്കുമെന്നു ക്രിസ്തു പോലും ഒരു മാത്ര വിചാരിചിട്ടുണ്ടാകും . എന്നിട്ടും മൂന്നാവര്‍ത്തി തൊട്ടുണര്‍ത്തി യിട്ടും വീണ്ടും അവര്‍ നിദ്രയിലേക്ക് വഴുതിയപ്പോള്‍ പിന്നെ ക്രിസ്തുവിന്റെ ഹൃദയം ആകാശങ്ങളിലേക്ക് ഏകാഗ്രമായി.ധ്യാനത്തെ യും സ്നേഹത്തെയും മുറിച്ചു കടന്ന ഒരാള്‍ കൃപയുടെ ശ്രീ കോവിലില്‍ എത്തി നിലവിളിക്കുന്നു--ആബ്ബാ!!
- Tags
- Share
- Author Boby Jose Kattikad
-
Quote
ഉത്സവം കഴിഞ്ഞുഒന്നിച്ചു നൃത്തം ചവിട്ടിയവര്‍അവരവരുടെ കൂടാരങ്ങളിലെയ്ക ്ക് മടങ്ങി.മഞ്ഞുപെയ്യുന്ന ഈ രാവില്‍,മുനിഞ്ഞു കത്തുന്ന വിളക്കുമരത്തിനു താഴെഒരാള്‍ തനിച്ചാവുന്നു.പിന്നീടാണ് ക്രിസ്തു വന്നത്.അവസാനത്തെ ചങ്ങാതിയും പടിയിറങ്ങുമ്പോള ്‍ആരുമറിയാതെ ഉള്ളിലേക്കെത്തു ന്ന സുഹൃത്ത്.കുന്തിരിക്കത്തി ന്റെ ഗന്ധത്തില്‍ നിന്ന്നമുക്കീ തച്ചന്റെ വിയര്‍പ്പിലേക്ക ് മടങ്ങാം.
- Tags
- Share
- Author Dona Mayoora
-
Quote
Love is a forest fire ignited by a firefly
- Tags
- Share
- Author Fr.Boby Jose Kattikad
-
Quote
ഒരുമിച്ചുള്ള ഭക്ഷണംപോലെ ഹൃദ്യമായിട്ടെന്തുണ്ട്? തെല്ലൊന്നു മനസ്സുവച്ചാൽ മേശയ്ക്കു ചുറ്റുമുള്ള ആ പഴയ അത്താഴശീലത്തെ തിരികെ പിടിക്കാവുന്നതേയുള്ളൂ. ഒറ്റയ്ക്ക് ആഹരിക്കേണ്ടതല്ല അന്നം. ഒരുമിച്ച്, മനസ്സുകൊണ്ടെങ്കിലുംചാരത്തിരിക്കുന്നയാൾക്ക് ഒരു പിടി വാരിക്കൊടുത്ത്… അങ്ങനെയാണ് തീേശ ഒരു വീടിനുള്ളിലെ ഏറ്റവും പാവനമായ ഇടമായി പരിണമിച്ചത്.ഒരുമിച്ച് പ്രാർത്ഥിക്കുന്ന കുടുംബം നിലനിൽക്കുന്നു എന്നു പറയുന്നതുപോലെ ഒരുമിച്ച് ഭക്ഷിക്കുന്ന വീടും ഏതൊരു കാറ്റിനെയും കോളിനെയും അതിജീവിക്കുമെന്ന് തോന്നുന്നു.
- Tags
- Share
- Author K. R. Meera
-
Quote
ഇത്രയും കാലത്തെ അനുഭവത്തിൽനിന്നു പറയാം: ഭൂമിയിൽ മരണത്തേക്കാൾ അനിശ്ചിതത്വം പ്രണയത്തിന് മാത്രമേയുള്ളൂ.
- Tags
- Share
- Author Raghunath Paleri
-
Quote
ഓരോ കടലമണി കരണ്ടു തിന്നുമ്പോഴും ഉപേക്ഷിക്കപ്പെട്ടു കഴിയുന്ന അച്ഛനമ്മമാരുടെ മനസ്സിലെ എല്ലാ വേദനകളും കരളുക. ഈ കടലമണികളോടൊപ്പം അവയും ഇല്ലാതാവട്ടെ.
- Tags
- Share
- Author Dona Mayoora
-
Quote
Poetry is a poets work in clandestine chemistry and there is no ethic other than poethics!
- Tags
- Share
- Author Boby Jose Kattikad
-
Quote
ഇരുകരങ്ങളും നീട്ടി നമുക്കീ ക്രിസ്തുമസിനെ വരവേല്‍ക്കാം... കാരണം ഓരോ ക്രിസ്തുമസും ദൈവത്തിന്‍റെ പ്രത്യാശയുടെ സുവിശേഷമാണ് പ്രഘോഷിക്കുക... പ്രളയകാലങ്ങള്‍ക ്ക് ശേഷം ചക്രവാളത്തില്‍ തെളിയുന്ന ഒരു മഴവില്ല്... തിന്മയുടെ വിത്ത് വിതച്ച വഴലുകളില്‍ നിന്ന് പോലും സുകൃതിയുടെ പൂക്കള്‍ വിരിയുമെന്നു വിശ്വസിക്കുന്ന ദൈവം മന്ത്രിക്കുന്നു : ഇല്ല അവസാനത്തേത് എന്ന് പറയരുത്...ഇനിയു ം പൂക്കള്‍ വിരിയാനുണ്ട്... ഇനിയും കിളികള്‍ ചിലക്കാനുണ്ട്.. .ആടുകള്‍ക്ക് ഇനിയും ഇടയനുണ്ട്... അവനിനിയും അത്താഴമുണ്ട്...
- Tags
- Share